പ്രളയ ദുരിതാശ്വാസമായി ആടുകളെ നൽകി

കുറ്റ്യാടി: തൊട്ടിൽപാലം പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ 20 കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി ആടുകളെ നല്‍കി കാവിലുംപാറ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി. 20 ആടുകളുമായി വയനാട്ടിലേക്കുളള വാഹനം തൊട്ടിൽപാലത്ത് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് മണക്കര സൂപ്പി ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി. ശംസീർ, സി.എച്ച്. സൈതലവി, വി. സൂപ്പി, കെ.പി.സി. മൊയ്തു, പൈക്കാടന്‍ മൊയ്തു, സി.പി. കുഞ്ഞമ്മദ്, വി.എം. അസീസ്, കെ.പി. അമീർ, സി. ഫാസിൽ, കെ. കുഞ്ഞബ്ദുല്ല, അഷ്റഫ് അമ്മാങ്കണ്ടി, കെ.പി. നൗഫൽ, ഫൈസല്‍ കൊളവൻ, ജമാല്‍ തൊട്ടിൽപാലം, കെ.പി. ബഷീർ, സി.കെ. നൗഫല്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.