സന്നദ്ധ പ്രവർത്തകർക്ക്​ ആദരം

സന്നദ്ധ പ്രവർത്തകർക്ക് ആദരം ഓമശ്ശേരി: പ്രളയ സമയത്ത് കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ ത്യാഗോജ്ജ്വല സേവനം കാഴ്ചവെച്ച ഓമശ്ശേരിയിലെ എട്ടോളം സന്നദ്ധ സേവന സംഘങ്ങളെ എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി യൂനിറ്റ് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. യു.കെ അബു, നൗഷാദ് ചേമ്പ്ര, യു.കെ. ഉസൈൻ, നിസാം എന്നിവർ സംസാരിച്ചു. ഫോട്ടോ: SKSSF എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി യൂനിറ്റ് സന്നദ്ധ സേവന സംഘങ്ങളെ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.