വിദ്യാർഥികൾ 63,000 രൂപ സ്വരൂപിച്ചു

പി.സി പാലം: പി.സി പാലം എ.യു.പി സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 63,000 രൂപ നൽകി. വിദ്യാർഥികൾ സമാഹരിച്ച പണം സ്കൂൾ ലീഡറും പി.ടി.എ പ്രസിഡൻറും ചേർന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജമീലക്ക് കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ സാരംഗ്, ഹെഡ് ടീച്ചർ കെ.സി. രാധാമണി, യു.പി. ജ്യോതി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : durithaswasam pc palam aups.jpg പി.സി പാലം എ.. യു. പി സ്കൂൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക സ്കൂൾ ലീഡർ സാരംഗും പി. ടി. എ പ്രസിഡണ്ട് പി. എം. ഷംസുദ്ദീനും ചേർന്ന് കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജമീലക്ക് കൈ മാറുന്നു ഫോട്ടോ : durithaswasam pc palam aups.jpg പി.സി പാലം എ.യു.പി സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക സ്കൂൾ ലീഡർ സാരംഗും പി.ടി.എ പ്രസിഡൻറ് പി.എം. ഷംസുദ്ദീനും ചേർന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജമീലക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.