ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം കൊടുവള്ളി: ഡി.വൈ.എഫ്‌.ഐ എരഞ്ഞിക്കോത്ത് യൂനിറ്റ് നിർമിച്ച അഭിമന്യു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു ഉദ്ഘാടനം ചെയ്തു. ഇ. ബാലന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഒ. നിഷിത, നൗഷാദ്, ജിനീസ് എന്നിവര്‍ സംസാരിച്ചു. പി.എം. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഫോട്ടോ: kdy-1 dyfi bus waitng shad.jpeg ഡി.വൈ.എഫ്‌.ഐ എരഞ്ഞിക്കോത്ത് നിർമിച്ച ബസ്‌ കാത്തിരിപ്പ് കേന്ദ്രം കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.