ഐ.എം.സി.എച്ചിൽ നിയമനം

കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ (ഐ.എം.സി.എച്ച്) എച്ച്.ഡി.‍എസിനു കീഴിൽ അനസ്തറ്റിസ്റ്റ് (ഒന്ന്), ആർ.എസ്.ബി.വൈക്കു കീഴിൽ ലാബ് ടെക്നീഷ്യൻ (ഒന്ന്) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്നീഷ്യൻ (യോഗ്യത-ബി.എസ്സി എം.എൽ.ടി/ ഡി.എം.എൽ.ടി), അനസ്തറ്റിസ്റ്റ് (യോഗ്യത-എം.ഡി ഇൻ അനസ്തേഷ്യോളജി/ഡിപ്ലോമ ഇൻ അനസ്തേഷ്യോളജി) എന്നിവക്കുള്ള അഭിമുഖങ്ങൾ 17ന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.