അനുശോചിച്ചു

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണനന്ദ​െൻറ നിര്യാണത്തിൽ സാംസ്സ്കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി . സിഎച്ച്. സനൂപ് അധ്യക്ഷത വഹിച്ചു. കെ. പ്രദീപൻ, ടി.വി. മുരളി, ഇ.പി. മുഹമ്മദ്, കെ.എം. ശ്രീനിവാസൻ, വി.കെ. നൗഷാദ്, കുഞ്ഞബ്ദുല്ല വാളൂർ, എൻ.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ദുഃഖാചരണം പേരാമ്പ്ര: വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദ​െൻറ നിര്യാണത്തെ തുടർന്ന് പേരാമ്പ്ര ബ്ലോക്കിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തും. എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി പ്രസിഡൻറ് എ.സി. സതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.