പരിപാടികൾ ഇന്ന് 14^9^18

പരിപാടികൾ ഇന്ന് 14-9-18 ഇൻഡോർ സ്റ്റേഡിയം ഹാൾ: ജില്ല സ്പോർട്സ് കൗൺസിലി​െൻറ നേതൃത്വത്തിൽ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ജിൻസൺ ജോൺസൺ, വി. നീന, ജിൻസണി​െൻറ ആദ്യകാല കോച്ച് കെ.എം. പീറ്റർ എന്നിവർക്ക് സ്വീകര‍ണം -എം.കെ. രാഘവൻ എം.പി -4.00 ടൗൺഹാൾ: കലയുടെ േനതൃത്വത്തിൽ മുൻ മേയർ പി. കുട്ടികൃഷ്ണൻ നായർ അനുസ്മരണം -കെ.ഇ.എൻ -5.30 കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എം: കേരളത്തിലെ പ്രളയത്തെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന ശിൽപശാല - മന്ത്രി മാത്യു ടി. തോമസ് -10.00 ടാഗോർ ഹാൾ: മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷനും ടി.ബി.സിയും ചേർന്ന് നടത്തുന്ന സംഗീതസാന്ത്വനം പരിപാടി -മേയർ തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ യു.വി. ജോസ് -7.30 കെ.പി. കേശവമേനോൻ ഹാൾ: ഐ.എസ്.എം ജനകീയ സംവാദം -4.30 പരപ്പില്‍ ശാദുലി പള്ളി: ഖുര്‍ആന്‍ പഠന ക്ലാസ് ഉദ്ഘാടനം -7.00 കൊമ്മേരി വളയനാട് ദേവീക്ഷേത്രം: മഹാഭാരത വിചാര മഹായജ്ഞം -4.00 വടകര പണിക്കോട്ടി തൊണ്ടികുളങ്ങര സ്കൂൾ: കെ. നാണു മാസ്റ്റർ സ്മാരക എൻഡോവ്‌മ​െൻറ് ഈ വർഷത്തെ അവാർഡ്‌ തുക ദുരിതാശ്വാസ ഫണ്ടിലേക്ക്‌ കൈമാറലും സെമിനാറും -6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.