യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം

നടുവണ്ണൂർ: സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, റഫീഖ് കൂടത്തായി, സുബൈർ വെഴുപ്പൂർ തുടങ്ങിയ മുസ്ലിം യൂത്ത് ലീഗ് നേതാക്കളെ ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടുവണ്ണൂരിൽ പ്രകടനം നടത്തി. പി. ലത്തീഫ് മാസ്റ്റർ, സിറാജ് നടുവണ്ണൂർ, തസ്ലി കാവിൽ, ജറീഷ് കരുമ്പാപൊയിൽ, ജറീഷ് എലങ്കമൽ, ഷിഹാബ് കാവിൽ, സുഹാജ് നടുവണ്ണൂർ, അഷ്റഫ് തോട്ടുമുല, ജർഷാദ് സി, ഷബീർ കരുവണ്ണൂർ, ഷമീർ തുരുത്തിമുക്ക് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.