തുക കൈമാറി

must.................................................................... കോഴിക്കോട്: പന്നിയങ്കര െറസിഡൻറ്സ് അസോസിയേഷന്‍ െറസിഡൻറ്സ് പരിധിയിലെ അഭ്യുദയകാംക്ഷികളില്‍നിന്ന് ശേഖരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കലക്ടര്‍ യു.വി. ജോസിന് കൈമാറി. െറസിഡൻറ്സ് പ്രസിഡൻറ് ദേവന്‍ ഉണ്ണി, സെക്രട്ടറി കെ. റഷീദ്, ഉസ്മാന്‍, കരുണൻ, മുഹമ്മദ് ബറാമി, രാജന്‍ എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ അടിക്കുറിപ്പ്: Panniyankara Res. Association - പന്നിയങ്കര െറസിഡൻറ്സ് അസോസിയേഷന്‍ ശേഖരിച്ച ഒരു ലക്ഷം രൂപ പ്രസിഡൻറ് ദേവന്‍ ഉണ്ണി കലക്ടർ യു.വി. ജോസിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.