അധ്യാപക ഒഴിവ്

കുന്ദമംഗലം: ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.സി വിഭാഗത്തിൽ വൊക്കേഷനൽ ഇൻസ്ട്രക്ടർ (ഡ​െൻറൽ ടെക്നോളജി), ലാബ് ടെക്നിക്കൽ അസി. (അഗ്രികൾചർ) എന്നീ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ശനിയാഴ്ച 10ന് സ്കൂൾ ഓഫിസിൽ ഇൻറർവ്യൂവിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.