അതിജീവനത്തി​െൻറ നാളുകളില്‍ 'ഒപ്പരം ചേമഞ്ചേരിയും'

ചേമഞ്ചേരി: പ്രളയദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ചേമഞ്ചേരിയിലെ മത്സ്യത്തൊഴിലാളികളെ പഞ്ചായത്ത് ആദരിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ഇ. അനില്‍ കുമാര്‍, പി.പി. ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയന്‍ കണ്ണഞ്ചേരി, വീര്‍വീട്ടില്‍ മോഹനന്‍, പി.ടി. നാരായണി, സുഹറ മെഹബൂബ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. ശശിധരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ബാബുരാജ്, ഉണ്ണികൃഷ്ണന്‍ പൂക്കാട്, എം.കെ. സുനിൽ കുമാര്‍, എം.പി. മൊയ്തീന്‍കോയ, അജീഷ് പൂക്കാട്, അവിനേരി ശങ്കരന്‍, കെ. പ്രദീപന്‍, വിനായകൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ വരേക്കല്‍, പി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.