പൈപ് പൊട്ടിയൊലിച്ചു വെള്ളം പാഴാവുന്നു

കൊടിയത്തൂർ: പഞ്ചായത്തിലെ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പൈപ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. കാരക്കുറ്റി തടായ് റോഡിലെ വിളക്കോട്ടിലും കോട്ടമുഴി പമ്പ് ഹൗസി​െൻറ മുന്നിലുമാണ് പൈപ് ലൈൻ പൊട്ടി വെള്ളം ഒഴുകുന്നത്. തുടർച്ചയായി പൈപ് പൊട്ടുകയും മാസങ്ങൾക്കു ശേഷം നന്നാകുമെങ്കിലും ഒരാഴ്ച കഴിയുമ്പോൾ മറ്റൊരു ഭാഗം പൊട്ടിയൊലിക്കാൻ തുടങ്ങും. നൂറുകണക്കിന് കുടുംബങ്ങൾ ശുദ്ധജലത്തിന് ആശ്രയിക്കുന്ന വെള്ളമാണ് ഈ രീതിയിൽ പാഴാകുന്നത്. photo : kodi88.jpg കൊടിയത്തൂർ കാരക്കുറ്റി തടായ് റോഡിൽ വാട്ടർ അതോറിറ്റിയുടെ വെള്ളം പൊട്ടിയൊലിച്ചു റോഡിൽ കെട്ടി നിൽക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.