അംഗൻവാടിയുടെ ശോച്യാവസ്ഥ: കോൺഗ്രസ് ധർണ നടത്തി

ഉള്ള്യേരി: മുന്നൂറ്റൻകണ്ടി അംഗൻവാടിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധർണ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ് കന്നൂര് ഉദ്ഘാടനം ചെയ്തു. കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഷമീർ നളന്ദ, പാലയാട്ട് ശ്രീധരൻ, അരവിന്ദാക്ഷൻ കുന്നാടൻവീട്ടിൽ, സുധീർ പട്ടാങ്കോട്, ഇ.കെ. മാധവൻ, നാസ് മാമ്പൊയിൽ, റനീഫ്, മുഹമ്മദ് ബൊറാക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.