പൊയിലിങ്ങാപ്പുഴയിൽ ​െറഗുലേറ്റർ ബ്രിഡ്ജ് പ്രവൃത്തി തുടങ്ങി

തിരുവമ്പാടി: പുന്നക്കൽ തുരുത്തിൽ പൊയിലിങ്ങാപ്പുഴയിൽ െറഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. വിൽസൺ ടി.മാത്യു, ടി.എം. ജോസഫ്, എ.ഇ. ഫൈസൽ, എ.വി. തോമസ്, ജോയി മ്ലാങ്കുഴി, എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.