വൈറ്റ് ഗാർഡ് സംഗമം

വൈറ്റ് ഗാർഡ് സംഗമം പേരാമ്പ്ര: ചാലിക്കരയിൽ നൊച്ചാട് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വൈറ്റ് ഗാർഡ് സംഗമം ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡൻറ് പി.സി. മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. എസ്‌. കെ. അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ഇബ്രാഹിം, എം.കെ. റസാഖ് വാളൂർ, ആർ.കെ. മുനീർ, വി.പി. റിയാസ് സലാം, ടി.പി. നാസർ, മുഹമ്മദ്‌ അലി കന്നാട്ടി, കെ.എം. സിറാജ്, സഈദ് അയനിക്കൽ, സി. റഫീഖ്, കെ.ടി. ഹബീബ്, സി. അബ്ദുറഹ്മാൻ, അസീബ് ചേനോളി, പി.കെ.കെ. നാസർ, കെ.എം. ഷാമിൽ, സലിം മിലാസ്, അസ്ബീർ വെള്ളിയൂർ എന്നിവർ സംസാരിച്ചു. KPBA 6 നൊച്ചാട് പഞ്ചായത്ത്‌ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.