അനുസ്മരണവും പ്രാർഥനാ സംഗമവും

താമരശ്ശേരി: കൂടത്തായി സംയുക്ത മഹല്ല് കമ്മിറ്റി പ്രസിഡൻറ് പി.പി. സെയ്ദ് കൂടത്തായി മസ്ജിദില്‍ നടന്നു. മഹല്ല് ഖാദി മൊയ്തീന്‍കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സംഗമം അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. യു.കെ. അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. മുഹമ്മദ് ഫൈസി, നാസര്‍ഫൈസി കൂടത്തായി, ഉനൈസ് ഫൈസി, അബ്ദുല്‍ ഹക്കീം ബാഖവി, ആലി, എ.കെ. അഹമ്മദ് ഹാജി, റഫീഖ് സകരിയ ഫൈസി, ഫൈസല്‍ ഫൈസി, കുഞ്ഞാലന്‍കുട്ടി ഫൈസി, ടി.കെ. മാമു ഹാജി, വി.കെ. ഇമ്പിച്ചിമോയി, കെ.പി. കുഞ്ഞഹമ്മദ്, സി.കെ. കുട്ടിഹസന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.