ഉപജില്ല സ്കൂൾ സീനിയർ ഫുട്​ബാൾ: നായർക്കുഴി ഹയർ സെക്കൻഡറി ജേതാക്കൾ

മുക്കം: പൂളക്കോട് മിനിസ്റ്റേഡിയത്തിൽ നടന്ന ഉപജില്ല സ്കൂൾ സീനിയർ ഫുട്ബാൾ മത്സരത്തിൽ നായർക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിനെ ഏകപക്ഷീയമായ ഗോളിന് പരാജയപ്പെടുത്തിയാണ് നായർക്കുഴി ചാമ്പ്യന്മാരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.