അപകടക്കുഴി അടച്ചുതുടങ്ങി

മാവൂർ: മെയിൻ റോഡിൽ പെട്രോൾ പമ്പിനു മുൻവശത്തെ . ചൊവ്വാഴ്ചയാണ് പ്രവൃത്തി തുടങ്ങിയത്. മാവൂർ-കോഴിക്കോട് മെയിൻ റോഡിൽ മാവൂർ പെട്രോൾ പമ്പിനു സമീപം റോഡ് വ്യാപകമായി തകർന്നിരുന്നു. വലിയ ഗർത്തങ്ങളും മണ്ണടിഞ്ഞുകൂടി ഉണ്ടായ വരമ്പുകളുമായപ്പോൾ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര അറ്റകുറ്റപ്പണിക്ക് അവസരമൊരുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.