ദുരിതാശ്വാസ നിധി

നന്മണ്ട: നഞ്ചുണ്ടേശ്വരം റെസിഡൻറ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ യിലേക്ക് സംഭാവനയായി 15,000 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജുവിന് കൈമാറി. പ്രസിഡൻറ് കെ. ബാലൻ, ഉണ്ണി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിത ആറാങ്കോട്ട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.