പാറന്നൂർ ശിവക്ഷേത്രത്തിനു സമീപം പിടിച്ചുപറി

നരിക്കുനി: സന്ധ്യക്ക്് ജോലികഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ബംഗാളികളെ തടഞ്ഞുനിർത്തി സാമൂഹിക വിരുദ്ധർ 8500 രൂപ കവർന്നു. കാക്കൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.