അനുശോചിച്ചു

ഓമശ്ശേരി: ഓമശ്ശേരി, പുതുപ്പാടി ഗ്രാമ പഞ്ചായത്തുകളുടെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തി​െൻറയും മുൻ പ്രസിഡൻറ് പി.പി. സെയ്തി​െൻറ നിര്യാണത്തിൽ ഓമശ്ശേരിയിൽ ചേർന്ന സർവകക്ഷി യോഗം . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി. ചെറിയമുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. പി.വി. സാദിഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി ഹാജി, യു.കെ. അബു, കെ. ബാലൻ മാസ്റ്റർ, ഒ.കെ. സദാനന്ദൻ, എ. മൊയ്‌തീൻ കുട്ടി മൗലവി, കെ.കെ. അബ്ദുല്ലക്കുട്ടി, ശ്രീനിവാസൻ, യു.കെ. ഹുസൈൻ, ഇ.കെ. സാജിദ്, എ.കെ. അബ്ദുല്ല, ഒ.കെ. നാരായണൻ, അശ്റഫ് കാക്കാട്ട്, കെ. ലത്തീഫ് , സക്കീർ പുറായിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ : oma10.jpg പി.പി. സെയ്തി​െൻറ നിര്യാണത്തിൽ ഓമശ്ശേരിയിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമഹമ്മദ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.