ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം................ കേസെടുത്തു

കക്കട്ടിൽ: മൊകേരിയിലെ ഓട്ടോ ഡ്രൈവർ പനച്ചി തറേമ്മൽ ഷൈജുവിനെ (33) മർദനമേറ്റ് പരിക്കുകളോടെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊകേരിയിൽനിന്ന് കുറ്റ്യാടിയിലേക്ക് ഓട്ടം പോയി തിരിച്ചുവരുന്നതിനിടയിൽ കുളങ്ങരത്താഴെവച്ച് പ്രകോപനമില്ലാതെ മർദിച്ചതായാണ് പരാതി. സംഭവത്തിൽ മോട്ടോർ തൊഴിലാളി യൂനിയൻ പ്രതിഷേധിച്ചു. ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ. രാജൻ, ഗിരീഷ്, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.