അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടല്‍ ടിങ്കറിങ് ലാബില്‍ വിദ്യാർഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്‌ട്രോണിക്‌സ്, മെക്കട്രോണിക്‌സ്, ഇന്‍സ്ട്രുമെേൻറഷന്‍ അഥവാ തത്തുല്യ എൻജിനീയറിങ് / ഡിപ്ലോമ യോഗ്യതയുള്ളവര്‍ ഇൗ മാസം14നകം jobsatcgz@ssgmail.com എന്ന ഇ-മെയിലില്‍ ബയോഡാറ്റ അയക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.