തെങ്ങ്​ വീണ്​ വീട്​ തകർന്നു

തെങ്ങ് വീണ് വീട് തകർന്നു ചേളന്നൂർ: മഴയിലും കാറ്റിലും വീട് ഭാഗികമായി തകർന്നു. അടുക്കള ഭാഗത്തെ ഒാട്, കഴുക്കോൽ, പട്ടിക എന്നിവ തകർന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തെങ്ങി​െൻറ അടിഭാഗം പൊട്ടിവീഴുകയായിരുന്നു. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. ചുമരിനും കേടുപറ്റിയിട്ടുണ്ട്. കാറ്റിൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി കുലക്കാറായ നിരവധി വാഴകൾ ഒടിഞ്ഞു വീണ് കൃഷിനാശവും സംഭവിച്ചു. veedu ku കണ്ണങ്കര അക്വഡക്ടിനു സമീപം തെങ്ങ് വീണ് തകർന്ന പട്ടയാട്ട് ഗണേശ​െൻറ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.