എം.ഇ.ടി പബ്ബിക് സ്കൂളിന് നൂറുമേനി

കല്ലാച്ചി: സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ നാദാപുരം എം.ഇ.ടിക്ക് നൂറുമേനി. 500ൽ 474 മാർക്ക് നേടി റിഷി കാർത്തിക് മികച്ച നേട്ടം കൈവരിച്ചു. പരീക്ഷ എഴുതിയ പകുതി വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.