ഉന്നതവിജയികളെയും കേരളോത്സവ ജേതാക്കളെയും അനുമോദിച്ചു

ചേളന്നൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികെളയും കേരളോത്സവ ജേതാക്കെളയും കുമാരസ്വാമി വന്ദന കലാകായിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രതിഭ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. നിപ പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി മാസ്കുകളും ചടങ്ങിൽ വിതരണം ചെയ്തു. സെക്രട്ടറി കെ. രാജീവ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് യു.കെ. ഷിംജിത്ത്, പി.പി. ദിപിൻ, വൈശാഖ്, കെ. ശ്യാംലാൽ, ദീപക്, കെ. ആര്യസുന്ദർ, യു.വി. സിനൂജ്, ഒ. ജ്യോതിഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.