വായനപ്പുര പുസ്​തക വിതരണ പദ്ധതി

കോഴിക്കോട്: എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എരഞ്ഞിപ്പാലം പാലാട്ട് റെസിഡൻറ്സ് അസോസിയേഷനിൽ ആരംഭിച്ചു. വായനശാല പ്രസിഡൻറ് സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ത്രിഭുദാസ് കെ.വി. അധ്യക്ഷത വഹിച്ചു. കെ.കെ. ജിനോജിത്, െഎ.കെ. ബിജു, എൻ. ദിനേശൻ, ഒ. സുഗുണൻ എന്നിവർ സംസാരിച്ചു. പ്രദേശത്തെ െറസിഡൻറ്സ് അസോസിയേഷനുകളുമായി ചേർന്ന് അംഗങ്ങൾക്ക് വായനക്കായി സൗജന്യമായി പുസ്തക വിതരണം നടത്തുന്നതിനായി വാഗ്ഭടാനന്ദ ഗുരുദേവൻ സ്മാരക വായനശാല ആവിഷ്കരിച്ച പദ്ധതിയാണ് വായനപ്പുര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.