ബി.എസ്​.എസ്​ അംഗീകൃത കോഴ്​സുകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഒാൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ കോഴിക്കോട്, മുക്കം, താമരശ്ശേരി, അരീക്കോട്, എടവണ്ണപ്പാറ എന്നീ ബ്രാഞ്ചുകളിൽ ബി.എസ്.എസ് അംഗീകൃത രണ്ടുവർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് മെഡിക്കൽ ടെക്നോളജി അസി. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി), ഡ​െൻറൽ ലാബ് ടെക്നോളജി (ഡി.ഡി.എൽ.ടി), ഫാർമക്കോളജി സ്റ്റോർ കീപ്പർ, ഒഫ്ത്താൽമിക് അസിസ്റ്റൻറ്, ജനറൽ ഹെൽത്ത് ആൻഡ് മെറ്റേനിറ്റി അസിസ്റ്റൻറ്, എക്സ്റേ ആൻഡ് ഇ.സി.ജി ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നൽകുന്നത്. അപേക്ഷ ഫോമുകൾ അതാത് എ.െഎ.എം.െഎ ഒാഫിസുകളിൽനിന്ന് ലഭിക്കും. ഫോൺ: 7559058000, 8589058001.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.