ലെവൽ ക്രോസ്​ ഗേറ്റ്​ അടച്ചിടും

കോഴിക്കോട്: ട്രാക്കി​െൻറ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോഴിക്കോട്, വെസ്റ്റ്ഹിൽ സ്റ്റേഷനുകളുടെ ഇടയിലുള്ള പണിക്കർ റോഡിലെ ലെവൽക്രോസ് ഗേറ്റ് ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ ബുധനാഴ്ച വൈകീട്ട് ആറുവരെ അടച്ചിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.