അധ്യാപക ഒഴിവ്

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം മേയ്‌ 30ന് ബുധനാഴ്ച രാവിെല പത്തിനും സോഷ്യല്‍ സയന്‍സ് തസ്തികയിലേക്കുള്ള അഭിമുഖം അന്നേദിവസം 11നും നടക്കും. അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം മാറ്റിവെച്ചു ഉള്ള്യേരി: കോക്കല്ലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾക്കായി മേയ്‌ 29 ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ച ക്ലാസ് മാറ്റിവെച്ചതായി ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.