നിപ ലക്ഷണമുള്ളവർക്ക്​ വിളിക്കാം; ഫോൺ നമ്പർ: 0495 2381000

കോഴിക്കോട്: നിപ വൈറസ് രോഗികളുമായുള്ള സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരിൽ പനി, ശരീരവേദന, തലവേദന, ചുമ, തലകറക്കം, മയക്കം, ബോധക്ഷയം, ഛർദി, വയറുവേദന കാഴ്ച മങ്ങൽ, പേശീവേദന, ശ്വാസതടസ്സം, സ്വഭാവവ്യത്യാസം, അപസ്മാരം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളിലേതെങ്കിലും പ്രകടമാവുകയാണെങ്കിൽ ഉടൻ കോഴിക്കോട് ഗവ. െഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്. 24x7 ക്രമത്തിൽ സേവനം ലഭ്യമാണ്. ഫോൺ: 04952381000
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.