​െറസിഡൻറ്​സ് അസോസിയേഷൻ

മുക്കം: വട്ടോളിപ്പറമ്പ് കേന്ദ്രീകരിച്ച് രൂപവത്ക്കരിച്ച ഭൂമിക നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. മോഹൻദാസ് എടക്കാട്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങളെക്കുറിച്ച് ഡോ. വി.കെ. സുരേഷ് ബാബു ക്ലാസെടുത്തു. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയികളെയും എൽ.എസ്.എസ് ജേതാക്കളെയും മികച്ച കർഷകനായ ചെറായി ദാമോദരൻ ചെട്ട്യാരെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.