അനുമോദിച്ചു

മുക്കം: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ എസ്.ഐ.ഒയുടെ നേതൃത്വത്തിൽ . അക്ഷയ, അനഘ സി.അമൃത, സുമയ്യ, അജു ഹിഷാം, ബിഷാറ ഹുസൈൻ, അഖിൽ രാജ്, ആസിഫ് റഹ്മാൻ എന്നിവരെയാണ് ആദരിച്ചത്. എസ് ഐ.ഒ ജില്ല സെക്രട്ടറി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. പി. അഫ്ലഹ് സമാൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ, നാസർ സെഞ്ച്വറി, യു.പി. മുഹമ്മദലി, പി. അനഘ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.