കരനെല്‍ വിത്തിന് അപേക്ഷ ക്ഷണിച്ചു

രാമനാട്ടുകര: കരനെല്‍ കൃഷി ചെയ്യാന്‍ താൽപര്യമുള്ള നഗരസഭ പരിധിയിലെ കര്‍ഷകര്‍ നികുതി ശീട്ടി​െൻറയും ബാങ്ക് പാസ്ബുക്കി​െൻറയും പകര്‍പ്പുകള്‍ സഹിതം രാമനാട്ടുകര കൃഷിഭവനില്‍ അപേക്ഷിക്കണം. കൂടിക്കാഴ്ച ഇന്ന് ഫറോക്ക്: നല്ലൂർ ഗവ. ഗണപത് യു.പി സ്കൂളിൽ മാറ്റിെവച്ചിരുന്ന അധ്യാപക ഇൻറർവ്യൂ ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.