കെട്ടിട നിർമാണം: മണ്ണുനീക്കാൻ മുൻകൂർ അനുമതി വേണം

കോഴിക്കോട്: നഗരത്തിൽ കെട്ടിടനിർമാണത്തിനിടെ അപകടങ്ങൾ കൂടിവരുന്നതിനാൽ േബസ്മ​െൻറ് േഫ്ലാറിൽ നിർമാണ അനുമതിയുള്ള സ്ഥലങ്ങളിൽ മണ്ണ് നീക്കംചെയ്യാൻ മുൻകൂർ അനുമതി തേടണമെന്ന് നഗരസഭ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. നഗരസഭയിൽനിന്നും പരിശോധന ക്ലിയറൻസ് ലഭിച്ചശേഷമേ നിർമാണം തുടങ്ങാവൂ. പ്രവൃത്തി ആരംഭിച്ചശേഷം നിർമാണ പുരോഗതിയും സുരക്ഷ നടപടിയും സംബന്ധിച്ച റിപ്പോർട്ട് എല്ലാ മാസവും നഗരസഭ ഒാഫിസിൽ നൽകുകയും വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.