കനത്ത മഴയില്‍ വീടി​െൻറ മേല്‍ക്കൂര തകര്‍ന്നു

താമരശ്ശേരി: കനത്ത മഴയില്‍ ചളിക്കോട് വടക്കെപ്പുരയില്‍ രാജ​െൻറ ഓടുമേഞ്ഞ വീടി​െൻറ മേല്‍ക്കൂര തകര്‍ന്നുവീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.