സിവിൽ സർവിസ്​ ജേതാവിനെ അനുമോദിച്ചു

കോഴിക്കോട്: സിവിൽ സർവിസ് പരീക്ഷയിൽ 200ാമത് റാങ്ക് നേടി വിജയിച്ച മുഹമ്മദ് ജുനൈദിനെ എസ്.കെ.എസ്.എസ്.എഫ് െട്രൻറ് സംസ്ഥാന സമിതി അനുമോദിച്ചു. ചെയർമാൻ അബ്്ദുൽ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉപഹാരം നൽകി. ഡോ. അബ്്ദുൽ മജീദ് കൊടക്കാട്, ശംസുദ്ദീൻ ഒഴുകൂർ, റഷീദ് കമ്പളക്കാട്, ഡോ. അബ്്ദുൽ ജബ്ബാർ, സിദ്ദീഖ് അക്ബർ വാഫി, റാഷിദ് വേങ്ങര, ഹസീം ആലപ്പുഴ, ജിയാദ് എറണാകുളം എന്നിവർ സംസാരിച്ചു. കൺവീനർ റഷീദ് കോടിയൂറ സ്വാഗതവും കെ.കെ. മുനീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.