നെഹ്​റു അനുസ്​മരണം

കടലുണ്ടി: ജവഹർലാൽ നെഹ്റു അനുസ്മരണ ദിനത്തിൽ യൂത്ത് കോൺഗ്രസ് കടലുണ്ടി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചന നടത്തി. ബേപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ജോബീഷ് പിലാക്കാട്ട് ഉദ്ഘാടനം ചെയ്തു. സി.പി. ഷൈജു അധ്യക്ഷത വഹിച്ചു. പി. ശിവശങ്കരൻ നായർ, സി.എം. സതീദേവി, ബിജിത്ത് പിലാക്കാട്ട്, വി.ടി. നിഷാദ്, രാജൻ പാലക്കര, രാമദാസ് പാലക്കൽ, വി.ടി. ബിജു ബാൽ, പി. ഷാൻ ദാസ്, പി.കെ. വിനോദ്, പി.പി. മുഹമ്മദ്, കുന്നത്ത്, എ.പി. അഖിൽ, പച്ചാട്ട് സജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.