ദിവസ വേതനാടിസ്​ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

കുറ്റ്യാടി: കുണ്ടുതോട് ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ, യു.പി.എസ്.എ അധ്യാപകരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ തിങ്കളാഴ്ച രാവിലെ 10ന് നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കുറ്റ്യാടി: കാവിലുമ്പാറ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ് ഫിസിക്കൽ സയൻസ്, ഹിന്ദി, നാച്വറൽ സയൻസ്, പി.ഇ.ടി വിഭാഗങ്ങളിലും എൽ.പി.എസ്മാരുടെയും ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ 29ന് രാവിലെ 10.30ന് നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.