പാറത്തോട്ടിൽ വീണ്ടും ടിപ്പർ ലോറി മറിഞ്ഞു

മുക്കം: കരിങ്കല്ല് ലോഡുമായി വരുകയായിരുന്ന ടിപ്പർ ലോറി അപകടത്തിപെട്ടു. ശനിയാഴ്ച രാവിലെ ആറുമണിയോടെ പാറത്തോട്ടിലാണ് അപകടം. ആളപായമില്ല. ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റൂട്ടിൽ ടിപ്പറുകളുടെ അമിതവേഗത മൂലം അപകടം സംഭവിക്കുന്നത് പതിവാണ്. ടിപ്പറുകളുടെ അമിതവേഗത കാൽനടക്കാർക്കും വിദ്യാർഥികൾക്കും ഏറെ ഭീഷണിയായി. പ്രദേശവാസികൾ കാരശ്ശേരി പഞ്ചായത്ത് അധികൃതർക്കും മുക്കം പൊലീസിലും പല തവണ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.