സൗഹൃദ സദസ്സും ഉപഹാര സമർപ്പണവും

തിരുവമ്പാടി: ചേപ്പിലംകോട് ജനകീയവേദി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാരവും റമദാൻ കിറ്റും പഠനോപകരണങ്ങളും വിതരണം ചെയ്തു. കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തോമസ് വലിയപറമ്പൻ, ടി.കെ. ചൂലൻ കുട്ടി, കണ്ടൻ പട്ടർചോല, ടി. സിദ്ദീഖ്, ആൻപുര അമീൻ, കളത്തിങ്ങൽ ജുനൈദ്, അജ്മൽ പയ്യടിപറമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.