ബേപ്പൂർ തുറമുഖ കവാടത്തി​െൻറ ഉദ്ഘാടനം മാറ്റി

ബേപ്പൂർ: സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി ബേപ്പൂർ തുറമുഖത്ത്‌ നിർമാണം പൂർത്തീകരിച്ച പ്രവേശന കവാടത്തി​െൻറയും ഗേറ്റ്‌ ഹൗസി​െൻറയും ഉദ്ഘാടന പരിപാടി മാറ്റി. തുറമുഖത്ത് കയറ്റിറക്കു തൊഴിലാളികൾക്കു നിർമിച്ച വിശ്രമകേന്ദ്രത്തി​െൻറയും ലോക്കർ മുറിയുടെയും ഉദ്ഘാടനവും മാറ്റി. തിങ്കളാഴ്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുമെന്നായിരുന്നു തീരുമാനിച്ചത്. ജില്ലയിൽ പൊതുപരിപാടികൾ മാറ്റിവെക്കാനുള്ള കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് മാറ്റം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.