കുടുംബസംഗമവും ഇഫ്താറും

തിരുവമ്പാടി: നന്മ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകി. ഷംസുദ്ദീൻ സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. മുഹമ്മദ്ഷരീഫ് ക്ലാസെടുത്തു. ഫാസിൽ തിരുവമ്പാടി, ബഷീർ ചാലിൽ, അഷറഫ് കൂളിപ്പൊയിൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് സ്രാമ്പിക്കൽ (കുഞ്ഞാവ), മുജീബ് ഒളകര, മുഹമ്മദ് കുട്ടി കരിമ്പിനിക്കാടൻ, ഷുക്കൂർ വളപ്പൻ, മുഹമ്മദ് കിളിയെണ്ണി(പാപ്പി), മുഹമ്മദ്കുട്ടി കടായിക്കൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.