വാർഷിക പദ്ധതി ആനുകൂല്യ അപേക്ഷ

തിരുവമ്പാടി: ഗ്രാമപഞ്ചായത്തി​െൻറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുന്ന വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷഫോറം ഗ്രാമപഞ്ചായത്ത് ഓഫിസ്, വാർഡ് വികസനസമിതി എന്നിവിടങ്ങളിൽനിന്ന് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കർഷക പെൻഷൻ: ബാങ്ക് പാസ്ബുക്ക് തിരുവമ്പാടി: കൃഷിഭവൻ പരിധിയിലുള്ള തിരുവമ്പാടി സഹകരണ ബാങ്ക് വഴി കർഷക പെൻഷൻ വാങ്ങുന്നവർ ഐ.എഫ്.എസ്.സി സംവിധാനമുള്ള ദേശസാൽകൃത ബാങ്കുകളിേലക്ക് അക്കൗണ്ട് മാറ്റണം. പുതുതായി എടുത്ത ബാങ്ക് പാസ്ബുക്കും നിലവിലെ സഹകരണ ബാങ്ക് പാസ്ബുക്കും സഹിതം 25നകം കൃഷി ഭവനിലെത്തണം. ഫോൺ: 0495-2252050.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.