പരിപാടികൾ ഇന്ന്​

കെ.പി. കേശവമേനോൻ ഹാൾ: മുസ്ലിം യൂത്ത് ലീഗ് പി.എം. ഹനീഫ് അനുസ്മരണവും സെമിനാറും -11.00 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സ​െൻറർ: റമദാൻ പുസ്തകമേള -10.00 ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ ഗ്രൗണ്ട്: ഇ.സി. ഭരതൻ സ്മാരക ഫുട്ബാൾ ഫൈനൽ -3.30 മാവൂർ റോഡ് സൈലൻസ് ബുക്ക് ഷോപ്: പുസ്തകോത്സവം -7.00 മാനാഞ്ചിറ ഡി.ഇ.ഒ ഒാഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ് -10.00 മേരിക്കുന്ന് നിർമല ആശുപത്രി അങ്കണം: നിപ വൈറസ് ബോധവത്കരണം-10.30 അക്കാദമി ആർട് ഗാലറി: ദീപ്തി ജയ​െൻറ ചിത്ര പ്രദർശനം-11.00 അക്കാദമി ആർട് ഗാലറി: എൽദോസ് ഏഴാറ്റുകൈയുടെ ചിത്ര പ്രദർശനം -11.00 പാളയം വി.എൻ.എം: നൊസ്റ്റാൾജിയ പ്രദർശനം -10.00 രാമനാട്ടുകര ശ്രീ രാമേശ്വരം ശിവക്ഷേത്രം: ദ്രവ്യകലശം -5.00 ചേമഞ്ചേരി സെൻലൈഫ് ആശ്രമം: ഒാഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവൽ -6.15 ചെറൂട്ടി റോഡ് സാന്ത്വനം ഒാഫിസ്: സ്കിസോഫ്രീനിയ ദിനാചരണം -11.00 ചാലപ്പുറം കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക്: എൻ.ബി. കൃഷ്ണക്കുറുപ്പി​െൻറ ചിത്രം അനാച്ഛാദനം -ആര്യാടൻ മുഹമ്മദ് -4.00 ചേവരമ്പലം യുവജന സ്േപാർട്സ് ക്ലബ്: ചലച്ചിത്ര മേള -7.00 ടൗൺഹാൾ: കോർപറേഷൻ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സേ്കാളർഹിപ് വിതരണോദ്ഘാടനം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.