റെയിൽവേ ഗേറ്റ്​ അടച്ചിടും

കോഴിക്കോട്: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോഴിക്കോട്-വെസ്റ്റ്ഹിൽ സ്റ്റേഷനുകൾക്കിടയിലുള്ള പി.ടി. ഉഷ റോഡിലുള്ള റെയിൽവേ ഗേറ്റ് (നാലാം ഗേറ്റ്) ചൊവ്വാഴ്ച എട്ടു മുതൽ ബുധനാഴ്ച ൈവകീട്ട് അഞ്ചുവരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.