നരിക്കുനിയിലെ മോഷണശ്രമം: പ്രതിയെ റിമാൻഡ്​ ചെയ്തു

നരിക്കുനി: നരിക്കുനിയിലെ വി.കെ േട്രഡേഴ്സിൽ പൂട്ടു പൊളിച്ച് അകത്തുകടന്ന് 3500 രൂപയും മറ്റും മോഷ്ടിച്ച രാംപൊയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി നിസാമുദ്ദീനെ റിമാൻഡ് ചെയ്തു. രാത്രി ഒന്നരയോടെ നരിക്കുനി ബസ്സ്റ്റാൻഡിലാണ് ഇയാൾ പിടിയിലായത്. ചുറ്റിക, ൈകയുറ, മുഖംമൂടി തുടങ്ങിയവ ഇയാളിൽനിന്ന് പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.