വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

അത്തോളി: തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാർക്കായുള്ള . പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. പ്രകാശൻ, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൻ പ്രജിത, ക്ഷേമകാര്യ ചെയർപേഴ്സൻ ഷീജ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം അമർജിത് സ്വാഗതവും പഞ്ചായത്ത് അസി. സെക്രട്ടറി സുന്ദരരാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.