കരിയർ ഗൈഡൻസ്​ സെമിനാർ ഇന്ന്​

ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളും 1991 എസ്.എസ്.എൽ.സി പൂർവ വിദ്യാർഥി കൂട്ടായ്മയായ 'സംഗമം-91'ഉം സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സെമിനാർ ഞായറാഴ്ച രണ്ടു മണിക്ക് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9388192792.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.