ആഹ്ലാദ പ്രകടനം

കൊടിയത്തൂർ: കർണാടകയിലെ ജനാധിപത്യത്തി​െൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊടിയത്തൂർ മണ്ഡലം കോൺഗ്രസും യൂത്ത് കോൺഗ്രസും സംയുക്തമായി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ, യു.പി. മമ്മദ്, കരീം പഴങ്കൽ, അബ്ദു പന്നിക്കോട്, റഹ്മത്ത് പരവരിയിൽ, എൻ.കെ. സുഹൈർ, ഇ.ബി. ദിനേശ്, ഇർഷാദ് കൊളായി, അഷ്റഫ് കൊളക്കാടൻ, ഷാലു തോട്ടുമുക്കം, കെ. റിനീഷ്, ഷറഫലി, ലത്തീഫ് തെനങ്ങാപറമ്പ് നേതൃത്യം നൽകി. അധ്യാപക ഒഴിവ് കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ അഭിമുഖത്തിനായി എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.